Dec 26, 2010

വേറിട്ട നിലവിളികൾ

മരുഭൂമി ഇങ്ങനെ
ഓരോ നിമിഷവും
ചുട്ടു പഴുക്കുന്ന,
ഞെട്ടിപ്പിക്കുന്ന,
മറക്കാനാവാത്ത 
അനുഭവങ്ങളുടെ തീരമാണ്.
നിനക്കും എനിക്കും
നമുക്ക് ഓരോരുത്തര്‍ക്കും

8 comments:

ബിക്കി said...

ഈ ചിത്രം കാണുമ്പോൾ ഇപ്പോഴും കാതിൽ ആ നിലവിളി ശബ്ദം മുഴങ്ങുന്നതുപോലെ... നല്ല ചിത്രം കരീംഭായ്...

NPT said...

ആ കരച്ചില്‍ ഇപ്പൊഴും കാതുകളില്‍ മുഴങുന്നു...!!!

പകല്‍കിനാവന്‍ | daYdreaMer said...

Great Capture Kareemji

Kazcha said...

really touching....great shot

kareemhamza said...

Thank u dear friends


Regards

Kareem Hamza

ശ്രദ്ധേയന്‍ | shradheyan said...

ഹൊ!

അശ്വതി233 said...

...........

kareemhamza said...

Thank u Shradheyan and aswathi