Dec 26, 2010

വേറിട്ട നിലവിളികൾ

മരുഭൂമി ഇങ്ങനെ
ഓരോ നിമിഷവും
ചുട്ടു പഴുക്കുന്ന,
ഞെട്ടിപ്പിക്കുന്ന,
മറക്കാനാവാത്ത 
അനുഭവങ്ങളുടെ തീരമാണ്.
നിനക്കും എനിക്കും
നമുക്ക് ഓരോരുത്തര്‍ക്കും